സതാംപ്ടൺ സർവ്വകലാശാല ഇന്ത്യയിലേക്ക്. ഡിഗ്രി, പിജി കോഴ്സുകളിലേക്കുള്ള പ്രവേശനം 2025 ജൂലൈയിൽ ആരംഭിക്കും. ഗുരുഗ്രാമിലാണ് സർവകലാശാല ക്യാംപസ് സ്ഥാപിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഇന്ത്യയിൽ ആരംഭിക്കുന്ന...
തിരുവനന്തപുരം: ഒൻപത് വയസുകാരിയെ നാലുവർഷം നിരന്തരമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 86 വർഷം കഠിനതടവ്. പത്തോളം കേസിൽ പ്രതിയായ കുടപ്പനക്കുന്ന് ഹാർവീപുരം സ്വദേശി ലാത്തി രതീഷ് എന്ന...
തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതുമുന്നണിയെ ഇനി കോഴിക്കോട്ടെ സിപിഐഎമ്മിന്‍റെ കരുത്തനായ നേതാവ് ടി പി രാമകൃഷ്ണൻ നയിക്കും. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സിപിഐഎം നേതൃത്വത്തിലേക്ക് പടിപടിയായി വളർന്ന രാഷ്ട്രീയ പാരമ്പര്യമാണ്...
ഇനിയും ഇന്ത്യൻ ടീമിൽ ധാരാളം മലയാളി സാന്നിധ്യമുണ്ടാകുമെന്നും അതിനുള്ള തുടക്കമാകട്ടെ കേരള ക്രിക്കറ്റ് ലീഗ് എന്നും മോഹൻലാൽ. കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ...
കർഷക സമരത്തിന്റെ വേദിയിലെത്തി ഗുസ്തി താരം വിനേഷ് ഫോഗാട്ട്. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിലെ സമരവേദിയിലാണ് വിനേഷ് പിന്തുണയുമായി എത്തിയത്. കർഷക സമരം ഇരുന്നൂറ് ദിവസം...
ബംഗാളിൽ കൂടുതൽ ഫാസ്റ്റ്ട്രാക് കോടതികൾ സ്ഥാപിക്കാൻ കേന്ദ്രത്തിന്റെ നിർദേശം. കൂടുതൽ ഫാസ്റ്റ്ട്രാക് കോടതികൾ സ്ഥാപിക്കാനുള്ള നിർദേശം നൽകി കേന്ദ്രമന്ത്രി അന്നപൂർണാദേവി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മമത...
പയ്യോളി: ഇരിങ്ങൽ സർഗാലയിൽ " കൈത്തറി പൈതൃകോത്സവം സർഗാ ടെക്സ്റ്റ് 2024'' സെപ്റ്റംബർ ഒന്നു മുതൽ 14 വരെ നടക്കും. ഭാരത പൈതൃകത്തെ അനാവരണം ചെയ്യുന്ന രൂപത്തിലാണ്...
നടന്മാരായ സുധീഷ്, ഇടവേള ബാബു എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിലാണ് നടപടി. നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 354 (A)...
കൊയിലാണ്ടി: ചേമഞ്ചേരി കുററ്യാരം വീട്ടിൽ മാധവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: അശോകൻ, രാമകൃഷ്ണൻ, സുലോചന, സുമതി, സത്യനാഥൻ, പരേതനായ സുരേഷ് ബാബു. ശവസംസ്ക്കാരം...