കണയങ്കോട്, ഒതയോത്ത് കാർത്ത്യായനി അമ്മ (91) നിര്യാതയായി.

കൊയിലാണ്ടി: കണയങ്കോട്, ഒതയോത്ത് കാർത്ത്യായനി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ (പിഡബ്ല്യൂഡി). മക്കൾ: മാധവൻ ഒതയോത്ത് (റിട്ട. പി.ഡബ്യു.ഡി., ബിജെപി കൊയിലാണ്ടി മണ്ഡലം ട്രഷറർ), പുഷ്പ, പ്രസന്ന, പ്രമീള, മോഹൻ കുമാർ. മരുമക്കൾ: വാസു നായർ ഉള്ള്യേരി, ഗോവിന്ദൻ കുട്ടി നായർ (മൊടക്കല്ലൂർ, (റിട്ട. എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ്), ജിനചന്ദ്രൻ (റിട്ട. ആർമി), ഷാജിമോൾ, പ്രിയ.
