ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള ഗവ. ലേബർ ഡിപ്പാർട്ട്മെൻ്റ് കൊയിലാണ്ടി സർക്കിളും കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷനും സംയുക്തമായി ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ലേബർ ഓഫീസ് സ്റ്റാഫ് ദൃശ്യ ക്യാമ്പ് നിയന്ത്രിച്ചു. കെ എം എ പ്രസിഡണ്ട് കെ കെ നിയാസ, കെ ഗോപാലകൃഷ്ണൻ, പി നൗഷാദ്, സുനിൽ, പ്രകാശ്, ബാബു, സുകന്യ പികെ മനീഷ് (നാസർ കിഡ്സ് ), ബാബു, ലോറ എന്നിവർ പങ്കെടുത്തു.
