KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം, ചെത്തിൽ മീത്തൽ ഗോവിന്ദൻ നായർ (93)

കൊയിലാണ്ടി: അരിക്കുളം, ചെത്തിൽ മീത്തൽ ഗോവിന്ദൻ നായർ (93). നിര്യാതനായി. സംസ്കാരം: ഇന്ന് (വ്യാഴം) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: അമ്മാളു അമ്മ. മക്കൾ: വിമല, ഗൗരി, പുഷ്പ, രത്നാകരൻ, സുഭാഷിണി, രാജേഷ്, രശ്മി. മരുമക്കൾ: രാജൻ (പെരുവട്ടൂർ), ശ്രീധരൻ (കുത്താളി), ജിഗീഷ് (കൊയിലാണ്ടി), ശ്രീജിത്ത്‌ (കോഴിക്കോട്), ഓമന (അരിക്കുളം), രാഗി (പുളിയഞ്ചേരി). 
Share news