KOYILANDY DIARY.COM

The Perfect News Portal

തിക്കോടി പെരുമാൾപുരത്ത് ഊളയിൽ മാത (92)

തിക്കോടി: പെരുമാൾപുരത്ത് ഊളയിൽ മാത (92) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ കുഞ്ഞിക്കണ്ണൻ, ശ്രീനിവാസൻ (ബാബു), വത്സരാജൻ. മരുമക്കൾ: പുഷ്പ, ഭാഗ്യ, രഹ് ന. സഹോദരങ്ങൾ, ഗോപാലൻ, കണാരൻ, അച്ചുതൻ, കല്യാണി, പരേതരായ ഉരുവെച്ചടുത്ത് കേളപ്പൻ, കുഞ്ഞിരാമൻ. ശവസംസ്കാരം: ഇന്ന് (ളനി) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. 

Share news