കൊയിലാണ്ടി താലൂക്കാശുപത്രിയിക്ക് മുമ്പിൽ കാർ ഇടിച്ച് തെറിപ്പിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

കൊയിലാണ്ടി താലൂക്കാശുപത്രിയിക്ക് മുമ്പിൽ കാർ ഇടിച്ച് തെറിപ്പിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പുളിയഞ്ചേരി സ്വദേശി പുത്തൻപുരയിൽ ഗിരീഷ് (54) ആണ് പരിക്കേറ്റത്. രാത്രി 8 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഇയാള കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. റോഡ് ക്രോസ് ചെയ്യുന്നതിനിടയിൽ KL 56 Y 2492 എന്ന നമ്പർ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്നാണ് അറിയുന്നത്.
