KOYILANDY DIARY.COM

The Perfect News Portal

തിക്കോടി കാട്ടിൽ ഒ. ടി. ഫാത്തിമ (78) നിര്യാതയായി

.
തിക്കോടി: പാലൂർ കേരള റോഡ് വെയ്സ് മുൻ മാനേജറും തിക്കോടിയിലെ പഴയകാല സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ കാട്ടിൽ അബ്ദുൽ റസാഖിൻ്റെ ഭാര്യ ഒ. ടി. ഫാത്തിമ (78) നിര്യാതയായി. മക്കൾ: ഹാരിസ് (KRS തൃശൂർ), സലീം (ഖത്തർ), ബീന (തിക്കോടി). മരുമക്കൾ: ഹാഷിം മൂരാട്), മെഹറുന്നിസ (തിക്കോടി), നസ്ഹ (അധ്യാപിക മുസ്ലിം ഓർഫനേജ് കോളേജ് ചെറുവറ്റ). സഹോദരങ്ങൾ: പരേതരായ ഒ.ടി. ഹംസ, ഒ.ടി. അബ്ദുറഹിമാൻ, ഒ. ടി. അബ്ദുൽ ഖാദർ, ഒ.ടി. മൊയ്തു എന്നിവരും
ഒ.ടി. അബു (പെരിങ്ങാടി). ഖബറടക്കം മേളാട്ട് ജുമാ മസ്ജിദിൽ. 

Share news