Koyilandy News NRI ഫോറം റംസാൻ കിറ്റ് വിതരണം ചെയ്തു 9 years ago reporter കൊയിലാണ്ടി: NRI ഫോറം റംസാൻ കിറ്റ് വിതരണം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ വി.കെ. പത്മിനി, കൗൺസിലർ വി.പി ഇബ്രാഹിം കുട്ടി, ഹാരിസ് കോസ്മോസ്, അജയകുമാർ മഷൂദ് എന്നിവർ സന്നിഹിതരായിരുന്നു. Share news Post navigation Previous നിര്യാതനായിNext ഡെപ്യൂട്ടി സ്പീക്കര്‍ ആയി വി.ശശിയെ തെരഞ്ഞെടുത്തു