KOYILANDY DIARY.COM

The Perfect News Portal

NRI ഫോറം റംസാൻ കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി:  NRI ഫോറം റംസാൻ കിറ്റ് വിതരണം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്‌സൺ വി.കെ. പത്മിനി, കൗൺസിലർ വി.പി ഇബ്രാഹിം കുട്ടി, ഹാരിസ് കോസ്‌മോസ്, അജയകുമാർ മഷൂദ് എന്നിവർ സന്നിഹിതരായിരുന്നു.

Share news