കോഴിക്കോട് ഒരാൾക്കുകൂടി നിപ സ്ഥിരീകരിച്ചു

കോഴിക്കോട് ഒരാൾക്കുകൂടി നിപ സ്ഥിരീകരിച്ചു. നേരത്തെ ആശുപത്രി സന്ദർശിച്ച് നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തിക്കാണ് നിപ സ്ഥിരീകരിച്ചതായി അറിയുന്നത്. ഇയാൾക്ക് 39 വയസ്സാണെന്നാണ് അറിയു്നനത്. ഇയാളുടെ സമ്പർക്ക പട്ടികക്കായി ശ്രമം ആരംഭിച്ചുകഴിഞ്ഞു. ഇതോടെ സംസ്ഥാനത്ത് നിപ സ്ഥിരകരിച്ചവരുടെ എണ്ണം 6 ആയി. രണ്ടു പേർ മരണപ്പെട്ടു.
