KOYILANDY DIARY.COM

The Perfect News Portal

ന്യൂ ഇയർ പ്രോംഗ്രാം സംഘടിപ്പിച്ചു

അരിക്കുളം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് കുടുബശ്രീ ADS ൻ്റെ നേതൃത്വത്തിൽ ന്യൂ ഇയർ പ്രോംഗ്രാം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡണ്ട് എ സി ബാലകൃഷ്ണൻ പരിപാടി ഉൽഘാടനം ചെയ്തു. പാലോട്ട് ബിന്ദു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം PK ജലിൽ സംസാരിച്ചു. OT ഷൈമ സ്വാഗതവും എ.സി ഷൈലജ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Share news