KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് നാസ്മഹൽ സുബൈദ (55)

കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് നാസ്മഹൽ സുബൈദ (55) നിര്യാതയായി. പിതാവ് : പരേതനായ യാസീൻ ബാദുവ. ഉമ്മ : നഫീസ. ഭർത്താവ് : നാസർ കോഴിക്കോട്. മക്കൾ : ജംനാസ്, സുബിനാസ്, ഷഹനാസ്. മരുമക്കൾ : ഫൈസൽ, ഹാസിഫ് ബർഗയ്‌ബ, നീനുഷ. സഹോദരങ്ങൾ : താഹ, സുഹറ, റസിയ.