വെങ്ങളത്ത്കണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 15 മുതൽ
കൊയിലാണ്ടി: പെരുവട്ടൂർ വെങ്ങളത്ത്കണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 15 ഞായറാഴ്ച മുതൽ 24 ചൊവ്വാഴ്ച വരെ വിവിധ പരിപാടികളോടെ നടത്തപെടുന്നു. ഗണപതി ഹോമം. ഗ്രന്ഥoവെപ്പ്, അരിയിലെഴുത്, വാഹനപൂജ എന്നിവയും വിജയ ദശമി നാളിൽ വൈകിട്ട് ദീപാരാധനക്കുശേഷം വലിയവട്ടളം ഗുരുതി തർപ്പണവും നടത്തപെടുന്നു.



