KOYILANDY DIARY

The Perfect News Portal

നടുവത്തൂർ ചെറോത്ത് മീത്തൽ ഭാസ്കരൻ (58)

കൊയിലാണ്ടി: നടുവത്തൂർ ചെറോത്ത് മീത്തൽ ഭാസ്കരൻ (58) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ഷൈനി, ഷൈജ, ഷൈമ. മരുമക്കൾ: രഞ്ജീഷ് പറമ്പത്ത്, അജീഷ് പട്ടാം പുറത്ത്, പ്രബീഷ് പോത്തലാട്ട്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ഗണേശൻ, ദേവി.