Koyilandy News നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് ഗാന്ധി പ്രതിമ നിർമ്മിച്ചു നൽകി 2 years ago koyilandydiary നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് ചിത്രകലാ അധ്യാപകൻ കെ. സി. രാജീവൻ മാസ്റ്റർ ഗാന്ധി പ്രതിമ നിർമ്മിച്ചു നൽകി. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്നതിന് മുന്നോടിയായാണ് അദ്ധേഹം സ്വന്തം ചിലവിൽ ഗാന്ധി പ്രതിമ നിർമ്മിച്ചു നൽകിയത്. Share news Post navigation Previous പൗരത്വ ഭേദഗതി നിയമത്തിനെതിരെ അടിയന്തരമായി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ വ്യാഴാഴ്ചത്തെ ഒ.പി വിവരങ്ങൾ