KOYILANDY DIARY.COM

The Perfect News Portal

മദ്രസ്സകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്‍ ശുപാര്‍ശ: സുപ്രീം കോടതി സ്റ്റേ ചെയ്തു

മദ്രസ്സകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്‍ ശുപാര്‍ശ സുപ്രീംകോടതി സ്റ്റേ ചെയ്തു. എന്‍സിപിസിആര്‍ കത്തില്‍ നടപടിയെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി, ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ ആരംഭിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക്  സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്.

Share news