KOYILANDY DIARY.COM

The Perfect News Portal

നടേരി കാവുംവട്ടം വാരിക്കോട്ട് മീത്തൽ നാരായണൻ (75 )

നടേരി: കാവുംവട്ടം വാരിക്കോട്ട് മീത്തൽ നാരായണൻ (75 ) നിര്യാതനായി. ഭാര്യ: കമല. മക്കൾ : അനീഷ്, അനിത. സഹോരങ്ങൾ: ജാനു (കരുവണ്ണൂർ), വേലായുധൻ, രവീന്ദ്രൻ, രാജീവൻ (ഷാജി).
Share news