KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് വടക്കെ നടുവിലയിൽ നാരായണൻ (58) നിര്യാതനായി

കൊയിലാണ്ടി: മുചുകുന്ന്, വടക്കെ നടുവിലയിൽ നാരായണൻ (58) നിര്യാതനായി. ശവസംസ്കാരം: ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: പരേതയായ സുനിത. മക്കൾ: അനുരഞ്ജ് (കെയർ മെഡിക്കൽസ് കൊയിലാണ്ടി), അഖ്നജ്. 

Share news