Koyilandy News Obituary കൊല്ലം തമ്പിൻ്റെ പുരയിൽ നാരായണൻ (80) 1 year ago koyilandydiary കൊയിലാണ്ടി: കൊല്ലം തമ്പിൻ്റെ പുരയിൽ നാരായണൻ (80) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: വിജയി, ഷർമ്മിള, ജ്യോതി, ഇന്ദുലേഖ. മരുമക്കൾ: സുരേന്ദ്രൻ, നാണു, മധു (മാറാട്), സുനിൽകുമാർ. സഹോദരൻ: പരേതനായ സഹദേവൻ. Share news Post navigation Previous അലയൻസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചുNext ശ്രീ വാസുദേവാശ്രമ ഹയർ സെക്കണ്ടറി സ്കൂളിൽ 1987ലെ ബാച്ചിൽ പത്താം ക്ലാസ്സിൽ പഠിച്ചവർ 37 വർഷത്തിന് ശേഷം സ്കൂളിൽ ഒത്തുചേർന്നു