KOYILANDY DIARY.COM

The Perfect News Portal

നടേരി ഒറ്റക്കണ്ടം എ ജി പാലസിൽ പള്ളിയുള്ളതിൽ താമസിക്കും നപ്പാലങ്കോട്ട് ബാലകൃഷ്ണൻ നായർ (69)

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം എ ജി പാലസിൽ പള്ളിയുള്ളതിൽ താമസിക്കും നപ്പാലങ്കോട്ട് ബാലകൃഷ്ണൻ നായർ (69) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: ധനേഷ്, പരേതയായ ധന്യ. മരുമകൾ: അർച്ചന. സംസ്കാരം ഉച്ചക്ക്  12.30ന് ശേഷം വീട്ടുവളപ്പിൽ.
Share news