KOYILANDY DIARY.COM

The Perfect News Portal

കല്ലൂട്ട് പൊയിൽ കുനിയിൽ നാണി അമ്മ (96) നിര്യാതയായി

വാകയാട്: കല്ലൂട്ട് പൊയിൽ കുനിയിൽ നാണി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ജാനു, ശാന്ത, സൗമിനി. മരുമക്കൾ: പരേതനായ കുഞ്ഞിരാമ കുറുപ്പ് (മേപ്പയ്യൂർ), മാധവൻ നായർ (കോട്ടൂർ), രാജൻ (വാകയാട്). സംസ്കാരം: ബുധനാഴ്ച രാവിലെ വീട്ടുവളപ്പിൽ.
Share news