KOYILANDY DIARY.COM

The Perfect News Portal

നമ്പ്രത്തുകര യു.പി സ്കൂൾ മാനേജർ കുനിയിൽ രാഘവൻ (95) നിര്യാതനായി

കൊയിലാണ്ടി: നമ്പ്രത്തുകര യു.പി സ്കൂൾ മാനേജർ കുനിയിൽ രാഘവൻ (95) നിര്യാതനായി. സംസ്കാരം: ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് വിട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജാനകി. മക്കൾ: കെ.ആർ. അജിത്ത് (റിട്ട: ഡയറ്റ് പ്രിൻസിപ്പൽ കോഴിക്കോട്), കെ.ആർ. സരിത (റിട്ട: അധ്യാപിക നമ്പ്രത്തുകര യു.പി സ്കൂൾ ), കെ.ആർ.ഹസിത (ഹോമിയോ ഫാർമസിസ്റ്റ് കോഴിക്കോട്), മരുമക്കൾ: ദീപ്തി (അധ്യാപിക മരുതൂർ എൽ.പി സ്കൂൾ), ഉദയഭാനു പെരുവട്ടൂർ (റിട്ട: കേരളസ്റ്റേറ്റ് സോപ്സ് ആൻ്റ് ഓയിൽസ്), ശൈലേഷ് (എഞ്ചിനീയർ കുവൈത്ത്). സഹോദരങ്ങൾ: ശാരദ (അധ്യാപിക) പരേതരായ ജാനു (അധ്യാപിക), വാസു (അധ്യാപകൻ), രാധാകൃഷ്ണൻ (അധ്യപകൻ). 

Share news