KOYILANDY DIARY.COM

The Perfect News Portal

നമ്പ്രത്തുകര യു.പി സ്കൂൾ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊയിലാണ്ടി: നമ്പ്രത്തുകര യു.പി സ്കൂൾ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗം ചേർന്നാണ് 2024-25 വർഷത്തെ പി.ടി.എ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. രഞ്ജിത്ത് നിഹാര (പ്രസിഡണ്ട), എം. സുധീഷ്, രജിൻ പെരുവട്ടൂർ (വൈസ് പ്രസിഡണ്ടുമാർ). ഉമയ് ഭാനു (എം.പി. ടി.എ. പ്രസിഡണ്ട്), ഡെയ്സി, ഷിഫാന (വൈസ് പ്രസിഡണ്ടുമാർ എന്നവിരെയാണ് തെരഞ്ഞെടുത്തത്.
Share news