കാട്ടില പീടികയിൽ തൊണ്ടിയിൽ താഴ നഫീസ (87) നിര്യാതയായി

കൊയിലാണ്ടി: കാട്ടില പീടികയിൽ തൊണ്ടിയിൽ താഴ നഫീസ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുള്ള ഹാജി. മക്കൾ: കുഞ്ഞഹമ്മദ്, അബ്ദുൾ ലത്തീഫ്, ബഷീർ, ടി.ടി.ഇസ്മായിൽ (മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുൻ PSC മെമ്പർ), കാസിം, ഷംസുദ്ദീൻ, പരേതനായ യുസഫ്. ഖബറടക്കം മെയ് 1 വൈകുന്നേരം 4 മണിക്ക് ചീനച്ചേരി പള്ളിയിൽ.
