KOYILANDY DIARY.COM

The Perfect News Portal

നടുവത്തുർ കളങ്കോളി മീത്തൽ കെ എം ബാലൻ (57)

കീഴരിയൂർ: നടുവത്തുർ കളങ്കോളി മീത്തൽ കെ എം ബാലൻ (57) നിര്യാതനായി.
നടുവത്തൂർ റേഷൻ ഷാപ്പ് സെയിൽസ്മാനായിരുന്നു. ഭാര്യ: രമണി. മക്കൾ: അബിൻ ലാൽ,  അഭിനവ്, ആര്യ നന്ദ. സഹോദരങ്ങൾ: നാരായണൻ, രാധ, പരേതരായ കുഞ്ഞിക്കേളപ്പൻ, വാസു. സഞ്ചയനം ശനിയാഴ്ച.
Share news