KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ മണ്ണാംകണ്ടി കുട്ടികൃഷ്ണൻ (55) നിര്യാതനായി

കീഴരിയൂർ: നടുവത്തൂർ മണ്ണാംകണ്ടി കുട്ടികൃഷ്ണൻ (55) നിര്യാതനായി. പരേതനായ മണ്ണാംങ്കണ്ടി ഗോപാലൻ നായരുടെയും പാർവ്വതി അമ്മയുടെയും മകനാണ്, ഭാര്യ: ഷൈനി, മകൾ: അശ്വതി, സഹോദരങ്ങൾ; ദാമോദരൻ നായർ, ശാരദ കാവുംവട്ടം, രാഘവൻ നായർ, കമല, ഇന്ദിര ചേലിയ, ഗിരീഷ്. സഞ്ചയനം: ബുധനാഴ്ച.

Share news