KOYILANDY DIARY

The Perfect News Portal

നടുവണ്ണൂർ തിരുവോട് തോടമൃകണ്ടി നാരായണി അമ്മ (80)

നടുവണ്ണൂർ തിരുവോട് തോടമൃകണ്ടി നാരായണി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ നൊരമ്പോൽ ശങ്കരൻ നായർ. മക്കൾ: സുരേന്ദ്രൻ, അനിത, സജീവൻ, രജീഷ്. മരുമക്കൾ: ഗിരിജ (കൂട്ടാലിട), ഗംഗാധരൻ നായർ (കരിവള്ളികുന്നുമ്മൽ, കൂട്ടാലിട), സത്യവതി (നരയംകുളം), വിദ്യ (ചേലിയ). സഹോദരങ്ങൾ: മാധവി അമ്മ (പന്തിരിക്കര), കാർത്ത്യായനി അമ്മ (പേരാമ്പ്ര), പരേതരായ കുഞ്ഞിക്കൃഷ്ണൻ നായർ പുളിങ്കുന്നുമ്മൽ (വാകയാട്), ജാനു അമ്മ (കൂട്ടാലിട). സംസ്കാരം: വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ.