Koyilandy News Obituary മുത്താമ്പി-തടോളിത്താഴ, തേയിപ്പുറത്ത് നാണിക്കുട്ടി അമ്മ (90) 2 years ago koyilandydiary നടേരി, മുത്താമ്പി – തടോളിത്താഴ, തേയിപ്പുറത്ത് നാണിക്കുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലരാമമേനോൻ. മക്കൾ: രാജഗോപാലൻ (റിട്ട. സബ് രജിസ്ട്രാർ ഓഫീസ്), രാജലക്ഷ്മി. മരുമക്കൾ: രാമകൃഷ്ണൻ നായർ, സുനിത – സഞ്ചയനം: വ്യാഴാഴ്ച. Share news Post navigation Previous ഹജ്ജ് ഹാജിമാർക്ക് യാത്രയയപ്പ് നൽകിNext ഒഡീഷയിൽ ബഹനാഗ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ചു. 50ൽ അധികം യാത്രക്കാർ മരിച്ചതായി സൂചന. 300 പേർ പേര്‍ക്ക് പരുക്ക്