KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കാഞ്ഞിലശ്ശേരി ക്ഷേത്രത്തിന് സമീപം തേവലപ്പുറത്ത് ശ്രീമതി (68) 

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ക്ഷേത്രത്തിന് സമീപം തേവലപ്പുറത്ത് (ശ്രേയസ്) ശ്രീമതി (68) നിര്യാതയായി. തേവലപ്പുറത്ത് എൻ. വി. വിജയന്റെ (LIC ഏജന്റ്) ഭാര്യയാണ്. മക്കൾ: ശ്രീജ (അധ്യാപിക, GHSS തരുവണ, വയനാട്), ശ്രീരാജ് (തിരുവനന്തപുരം ടെക് നോപാർക്ക്). മരുമക്കൾ:  സി. ജി. പ്രഷീദ് (കേരളാ ബാങ്ക് വയനാട്), മാധുരി (അസി. ലോക്കോ പൈലറ്റ്, തിരുവനന്തപുരം). സഹോദരങ്ങൾ: എ. ബാലൻ (റിട്ട. സിവിൽ സപ്ലൈസ്) എ. വിജയൻ (റിട്ട. പോലീസ്), തങ്കമണി, സരോജാ ദേവി, പരേതരായ ചന്ദ്രമതി, രത്നകുമാരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്.