KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു

പാലക്കാട്: പാലക്കാട് വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു. കണ്ണമ്പ്ര കോട്ടക്കാടാണ് അമ്മ സുലോചന മകന്‍ രജ്ഞിത് എന്നിവര്‍ ദാരുണമായി മരിച്ചത്. ഉറങ്ങിക്കിടക്കുമ്പോള്‍ ഇവരുടെ ദേഹത്തേക്ക് ചുമരിടിഞ്ഞ് വീഴുകയായിരുന്നു.

Share news