Breaking News Kerala News വയനാട്ടിലേക്ക് പോകും വഴി മന്ത്രി വീണ ജോർജിന് വാഹനാപകടത്തിൽ പരിക്ക് 2 years ago koyilandydiary മന്ത്രി വീണ ജോർജിന് വാഹനാപകടത്തിൽ പരിക്ക്. വയനാട്ടിലേക്ക് പോകും വഴി മഞ്ചേരിയിൽ വെച്ചാണ് കാർ സ്കൂട്ടറിൽ ഇടിച്ച് അപകടത്തിൽപ്പെട്ടത്. മന്ത്രിക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്. മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. Share news Post navigation Previous കാലാവസ്ഥ മോശമായതിനാൽ രാഹുലും പ്രിയങ്കയും വരുന്നില്ലNext ചൂരല്‍മയില്‍ നിന്നും മുണ്ടക്കൈയിലേക്ക് താല്‍ക്കാലിക പാലം നിര്‍മ്മിക്കാനൊരുങ്ങി സൈന്യം