KOYILANDY DIARY.COM

The Perfect News Portal

ഷിരൂര്‍ മണ്ണിടിച്ചിലില്‍ തിരച്ചില്‍ തുടരാമെന്ന് ഉറപ്പ് ലഭിച്ചതായി മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: ഷിരൂര്‍ മണ്ണിടിച്ചിലില്‍ തിരച്ചില്‍ തുടരാമെന്ന് ഉറപ്പ് ലഭിച്ചതായി മന്ത്രി എ കെ ശശീന്ദ്രന്‍. കാണാതായ അര്‍ജുന്റെ കുടുംബത്തിന്റെ ആശങ്ക കര്‍ണാടക സര്‍ക്കാരിന്റെ ശ്രദ്ധിയില്‍ പെടുത്തിയതായും അദ്ധേഹം പറഞ്ഞു. കര്‍ണാടക സര്‍ക്കാരിനെ അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

Share news