Koyilandy News Obituary തുവ്വക്കോട് കിഴക്കെ മേക്കോന മോഹനൻ (53) 10 months ago koyilandydiary കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കിഴക്കെ മേക്കോന മോഹനൻ (53) നിര്യാതനായി. ഭാര്യ: ഷൈമ. മകൾ: അനുഷ. മരുമകൻ: അഭിജിത്ത് (കൊളക്കാട്). സഹോദരിമാർ: സാവിത്രി (പറപ്പാറ), സതി (കൊളക്കാട്). Share news Post navigation Previous സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നുNext മണിപ്പുരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു