KOYILANDY DIARY

The Perfect News Portal

അത്തോളി പിലാത്തോട്ടത്തിൽ മീത്തൽ രാഘവൻ (81) നിര്യാതനായി

അത്തോളി: പിലാത്തോട്ടത്തിൽ മീത്തൽ രാഘവൻ (81) നിര്യാതനായി. ഭാര്യ ശ്രീമതി
മക്കൾ : പരേതയായ ശ്രീജ, ഷാജി  മരുമക്കൾ: കൃഷ്ണൻ (നന്മണ്ട), റീന (കാപ്പാട്)
സഹോദരങ്ങൾ : ജാനു , മാധവി,  വിശ്വൻ, ലീല, ദേവി. സഞ്ചയനം : വ്യാഴാഴ്ച