KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് തേവർകണ്ടി മീത്തൽ മാധവി (73) നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് തേവർകണ്ടി മീത്തൽ മാധവി (73)  നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ഷാജി, ഷീജ, പരേതനായ ശശി. മരുമകൻ: കുഞ്ഞിരാമൻ (KKR) ഉരള്ളൂർ, സഹോദരങ്ങൾ: എസ്. രവീന്ദ്രൻ കൊയിലാണ്ടി, ടി. എം. സുരേന്ദ്രൻ (റിട്ട. ഫോറസ്റ്റ് വകുപ്പ്).

Share news