കുറുവങ്ങാട് വടേക്കര മീത്തൽ ലക്ഷ്മി അമ്മ (89) നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് വടേക്കര മീത്തൽ ലക്ഷ്മി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: സരസ്വതി, ലീല. മരുമക്കൾ: ബാലകൃഷ്ണൻ നായർ കൊയമ്പുറത്ത്, തുവ്വക്കോട്, വിജയകുമാർ (ബംഗളുരു).
.

സഹോദരങ്ങൾ: മാളു അമ്മ (അളിയംപുറത്ത്, മേലൂർ), കരുണാകരൻ നായർ (നൂപുരം) പൊയിൽക്കാവ്), പത്മിനിയമ്മ (ഉണ്യേം വീട്ടിൽ നടുവത്തൂർ), പരേതനായ നാരായണൻ നായർ എടവലത്ത്. സംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 10ന് വടേക്കര വീട്ടുവളപ്പിൽ.
