KOYILANDY DIARY.COM

The Perfect News Portal

അത്തോളി പേക്കോടത്ത് മീത്തൽ ഹലീമ (87) നിര്യാതയായി

അത്തോളി: പേക്കോടത്ത് മീത്തൽ ഹലീമ (87) നിര്യാതയായി. പേക്കോടത്ത് മീത്തൽ പരേതനായ അബ്ദുൾ കാദറിൻ്റെ ഭാര്യയാണ്.മക്കൾ: അസ്മാബി, ആയിഷ, അബ്ദുൾ സത്താർ, മാഹിൻ, ഷാഹിദ, മൊയ്തു, പരേതയായ മൈമൂന. മരുമക്കൾ: ഹസൻ കൂനിലാരി, സഫിയ കൊടുവള്ളി, റസീല എരഞ്ഞിക്കൽ, അസീസ് കൊടുവള്ളി, അൻസില അത്തോളി, പരേതനായ അഷ്റഫ് സി. കെ.
Share news