KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കാഞ്ഞിലശ്ശേരി വാഴയിൽ മീനാക്ഷി അമ്മ (88)

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വാഴയിൽ മീനാക്ഷി അമ്മ (88) നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ. മക്കൾ: മാധവൻ നായർ, രാജൻ നായർ, മുരളീധരൻ, ശിവദാസൻ (റിട്ട. ഹെഡ്മാസ്റ്റർ), ബാലചന്ദ്രൻ (റിട്ട. സ്പെഷൽ വില്ലേജ് ഓഫീസർ, ചേമഞ്ചേരി), രാജീവൻ (ഹെൽത് ഇൻസ്പക്ടർ, തിരുവങ്ങൂർ), ജയപ്രകാശ് (ജെപീസ് മെറ്റൽസ്), ലളിത.

മരുമക്കൾ: ശോഭന, പത്മാവതി, കാർത്യായനി (അംഗൻവാടി, തോരായിക്കടവ്), പങ്കജാക്ഷി (റിട്ട. പ്രിൻസിപ്പൽ KMHSS കുറ്റൂർ നോർത്) ഷിജി, ഷിറിൻ മണിയൂർ), സംഗീത (എടക്കുളം വിദ്യാതരംഗിണി സ്കൂൾ), രാധാകൃഷ്ണൻ മന്ദങ്കാവ്. ശവസംസ്കാരം: വ്യാഴാഴ്ച രാവിലെ 9 മണി വീട്ടുവളപ്പിൽ.

Share news