KOYILANDY DIARY

The Perfect News Portal

മേലൂർ താഴെ പൂക്കാട്ട് മീനാക്ഷി അമ്മ (84)

കൊയിലാണ്ടി: മേലൂർ താഴെ പൂക്കാട്ട് മീനാക്ഷി അമ്മ (84) നിര്യാതയായി. (റിട്ട. പി ടി എസ് കക്കഞ്ചേരി GLPS). പരേതരായ കണാരൻ നായരുടേയും കല്യാണി അമ്മയുടേയും മകളാണ്. സഹോദരൻ: ടി പി കൃഷ്ണൻ (റിട്ട: പ്രധാന അധ്യാപകൻ), മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ കോഴിക്കോട് .