KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി തുവ്വക്കോട് മഠത്തിക്കണ്ടി മാധവി (86)

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് മഠത്തിക്കണ്ടി മാധവി (86) നിര്യാതയായി. ഭർത്താവ്:  പരേതനായ ചെക്കിണി. മക്കൾ: സത്യൻ, സാവിത്രി, പ്രേമ, ശ്യാമള, ഗീത. മരുമക്കൾ: രാജൻ, ശ്രീനിവാസൻ, ബാബുരാജ്, ജിഷ, പരേതനായ രാമകൃഷ്ണൻ. സംസ്കാരം: വെള്ളിയാഴ്ച രാവിലെ  9 മണിക്ക് വീട്ടുവളപ്പിൽ.
Share news