KOYILANDY DIARY.COM

The Perfect News Portal

മന്ദമംഗലം സ്വാമിയാർകാവ് ശ്രീഭഗവതി ക്ഷേത്ര കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മന്ദമംഗലം സ്വാമിയാർകാവ് ശ്രീഭഗവതി ക്ഷേത്ര കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. പുതിയോട്ടിൽ കണാരൻ ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചൂു. എ.വി. സത്യൻ, സി.കെ. രാജൻ, സി.കെ. ദാസൻ, വി.പി. പങ്കജാക്ഷൻ, കെ.എം. രാജേഷ്, എൻ സത്യൻ, ഗിരീഷ് നടുക്കണ്ടി, ടി.കെ.അജിത് കുമാർ , എൻ.കെ.ശിവൻ എന്നിവർ സംബന്ധിച്ചു.

Share news