Koyilandy News Obituary മണമൽ ദർശനമുക്ക് ഈച്ചറോത്ത് അശോകൻ (68) ഉണ്ണി നായർ) 2 years ago koyilandydiary കൊയിലാണ്ടി: മണമൽ – ദർശനമുക്ക് ഈച്ചറോത്ത് അശോകൻ (68) ഉണ്ണി നായർ) നിര്യാതനായി. ഭാര്യ: ഉഷാ കുമാരി. മക്കൾ: ആഷാദ് (ഗൾഫ്), ഹഷിദ, സഹോദരങ്ങൾ: വനജ, ലത, പരേതനായ വേണുഗോപാലൻ, ശവസംസ്ക്കാരം: ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. Share news Post navigation Previous ദുബായിൽ തീപിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചുNext പൊലീസ് സ്റ്റേഷനിലെത്തിയ വയോധികയെ മർദ്ദിച്ച പൊലീസുകാരനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം