KOYILANDY DIARY.COM

The Perfect News Portal

പയ്യോളി വടക്കേ മൂപ്പിച്ചതിൽ മല്ലിക (65)

പയ്യോളി: പയ്യോളി മീൻപെരിയ റോഡിൽ വടക്കേ മൂപ്പിച്ചതിൽ മല്ലിക (65) നിര്യാതയായി. ഭർത്താവ്:  പരേതനായ രാജൻ. സഹോദരിമാർ: ലളിത, ജലജ. 

Share news