KOYILANDY DIARY.COM

The Perfect News Portal

ചിറ്റാരികടവ് പുളിയുള്ളകണ്ടി മജീദ് (56) നിര്യാതനായി

കൊയിലാണ്ടി: മരുതൂർ ചിറ്റാരികടവ്, പുളിയുള്ളകണ്ടി മജീദ് (56) നിര്യാതനായി. മമ്മദിൻ്റെയും കുഞ്ഞായിഷയുടെയും മകനാണ്. ഭാര്യ : സൈനബ. മക്കൾ: ഷാനു, ഷഹനാസ്. മരുമക്കൾ: ഫർസാന, സലീം. സഹോദരി: ജമീല.
Share news