KOYILANDY DIARY.COM

The Perfect News Portal

മരളൂർ തെക്കെ പിലാത്തോട്ടത്തിൽ മാധവിഅമ്മ (98) നിര്യാതയായി

കൊയിലാണ്ടി: മരളൂർ തെക്കെ പിലാത്തോട്ടത്തിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ മാധവിഅമ്മ (98) നിര്യാതയായി. മക്കൾ: രാധ, രാജൻ, വിശാലാക്ഷി. മരുമക്കൾ: രാമകൃഷ്ണൻ, ബാബു (അത്തോളി) രമ. സഞ്ചയനം: ഞായറാഴ്ച.
Share news