KOYILANDY DIARY.COM

The Perfect News Portal

കാട്ടിലപ്പീടിക പിണവയലിൽ മാധവി (84) നിര്യാതയായി

കാട്ടിലപ്പീടിക: പിണവയലിൽ മാധവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ. മക്കൾ: ശിവാനന്ദൻ, ശോഭന, സുഭാഷിണി,
മരുമക്കൾ: ശൈലജ, പരേതരായ ശിവാനന്ദൻ, ഭരതൻ.

Share news