KOYILANDY DIARY.COM

The Perfect News Portal

പന്തലായനി കോവിലേടത്ത് മാധവി (80) നിര്യാതയായി

കൊയിലാണ്ടി: പന്തലായനി കോവിലേടത്ത് മാധവി (80) നിര്യാതയായി. സംസ്കാരം: വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: അനിത, ബിന്ദു, വിനിത. മരുമക്കൾ: അനിൽകുമാർ. (പന്തലായനി), രമേശ് (അരിക്കുളം), രാജു (ആനക്കുളം). 

Share news