KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് കല്ലിട്ടനടകുനിയിൽ (ഹേമം) മാധവി (76)

കൊയിലാണ്ടി: കുറുവങ്ങാട് കല്ലിട്ടനടകുനിയിൽ (ഹേമം) മാധവി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ (പച്ചക്കറി വ്യാപാരി). മക്കൾ: ഹേമലത കോഴിക്കോട്, രാജീവൻ (മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം), സജീവൻ (ദുബയ്), ഷായി (ദുബയ്), പരേതനായ മനേഷ് കുമാർ. മരുമക്കൾ: ശിവദാസ് (കോഴിക്കോട്), സീന, ശുഭ, റഷിത, രജിത. സഞ്ചയനം: വ്യാഴാഴ്ച.
Share news