Koyilandy News Obituary കൊയിലാണ്ടി മൈതാനി വളപ്പിൽ എം. വി. ഹനീഫ (65) 2 years ago koyilandydiary കൊയിലാണ്ടി: മൈതാനി വളപ്പിൽ എം. വി. ഹനീഫ (65) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: അനസ് (ദുബായ്), അരീഫാ, ഹാരീസ്, അഷ്കർ. മരുമക്കൾ: യാസിർ, രാജുല, മുഹ്സിന. മയ്യത്ത് നിസ്കാരം ശനിയാഴ്ച രാത്രി 7.30 ന് സിദ്ദീഖ് പള്ളിയിൽ. കബറടക്കം സിദ്ദീഖ് പള്ളി കബർസ്ഥാനിൽ. Share news Post navigation Previous തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ വഴി എത്തിച്ച പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടിNext പകര്‍ച്ചപ്പനി പ്രതിരോധം: സംശയ നിവാരണത്തിനും അടിയന്തര സേവനങ്ങള്‍ക്കും ദിശ കോള്‍ സെന്റര്‍