KOYILANDY DIARY.COM

The Perfect News Portal

റേഡിയോ പ്രക്ഷേപണ പരിപാടി മൻ കി ബാത്ത് കൊയിലാണ്ടി മണ്ഡലം ബൂത്ത് 170 എളാട്ടേരിയിൽ ശ്രവിച്ചു

.
കൊയിലാണ്ടി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടി മൻ കി ബാത്ത് കൊയിലാണ്ടി മണ്ഡലം ബൂത്ത് 170 എളാട്ടേരിയിൽ ശ്രവിച്ചു. BJP കോഴിക്കോട് നോർത്ത് ജില്ല ജനറൽ സെക്രട്ടറി എസ് ആർ ജയ്കിഷ്, ചെങ്ങോട്ട്കാവ് വാർഡ് 5 മെമ്പർ എം ശശികുമാർ, കെ എം രാധാകൃഷ്ണൻ, സതീശൻ കേളോത്ത്, ശ്രീകല കേളോത്ത്, സിന്ധു തരശ്ശിൽ, റീത്ത കെ എം, ശ്രീനിജ കെ എം എന്നിവർ പങ്കെടുത്തു.
Share news